കുട്ടികള്‍ക്കായി ചോക്കലേറ്റ് സ്മൂത്തി
ചോക്കലേറ്റ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്മുള്ള ഒന്നാണ്. ഇതുകൊണ്ടു തന്നെ ചോക്ലേറ്റ് ഐസ്‌ക്രീം, കേക്ക്, ചോക്ലേറ്റ് സ്മൂത്തി എന്നിവയ്ക്കും പ്രാധാന്യം കൂടും.നിങ്ങളുടെ കുട്ടിയ്ക്ക് ചോക്കലേറ്റ് സ്മൂത്തി വീട്ടില്‍ തന്നെ തയ്യാറാക്കി നല്‍കാവുന്നതേയുള്ളൂ. വളരെ എളുപ്പവുമാണ്.

വാനില ഫഌവേര്‍ യോഗര്‍ട്ട്-1 കപ്പ്
ചോക്ലേറ്റ് സോസ്-4 ടേബിള്‍
വിപ് ക്രീം
ഐസ് ക്യൂബ്
വിപ് ക്രീം, ഐസ് ക്യൂബ് എന്നിവയൊഴികെ എല്ലാം ബ്ലെന്ററില്‍ ഒരുമിച്ചടിയ്ക്കുക. ഇതിനു മുകളല്‍ വിപ് ക്രീം ചേര്‍ക്കാം.
ഐസ് ക്യൂബുകള്‍ ചെറുതാ്ക്കി ഉടച്ച് ഇതിലേക്കു ചേര്‍്ക്കാം.
സ്വാദേറും ചോക്കലേറ്റ സ്മൂത്തി തയ്യാര്‍
No comments:
Post a Comment