ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം
ഹൈപോതൈറോയിഡിസത്തെ
തടഞ്ഞുനിർത്താനുള്ള ആദ്യപടി ഭക്ഷണത്തിൽ കാതലായ മാറ്റം വരുത്തുക എന്നതാണ്.
രോഗിക്ക് ശരീരക്ഷീണവും ചിന്താകുഴപ്പവുമുണ്ടാകും. ഈ അവസരങ്ങളിൽ കുടിക്കുന്ന
ചായയും കാപ്പിയും ശരീര പോഷണത്തിന് ഒട്ടും ഉപകരിക്കാത്ത പഞ്ചസാര, കഫീൻ
പോലുള്ള വസ്തുക്കളടങ്ങിയതാണ്.
No comments:
Post a Comment