Wednesday, 12 June 2013

റെഡിമെയ്ഡ് സൂപ്പുകള്‍

ധാരാളം സോഡിയമടങ്ങിയിട്ടുള്ള റെഡിമെയ്ഡ് സൂപ്പുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് വയറ്റിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഹെയര്‍ ഡൈ

ഹെയര്‍ ഡൈ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളില്‍ ബ്ലാഡര്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്നു പറയാം.
 
 

സണ്‍സ്‌ക്രീനുകള്‍

സണ്‍ടാന്‍ തടയാന്‍ ഉപയോഗിക്കുന്ന സണ്‍സ്‌ക്രീനുകള്‍ സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
 

എക്‌സ്‌റേ

എക്‌സ്‌റേ ചെറിയ തോതിലെങ്കിലും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ടാല്‍കം പൗഡര്‍

ടാല്‍കം പൗഡര്‍ ക്യാന്‍സര്‍ ഓവറിയിലെ ക്യാന്‍സര്‍ സാധ്യത 40 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മോയിസ്ചറൈസര്‍

മോയിസ്ചറൈസറും ക്യാന്‍സര് സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒന്നാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

മൊബൈല്‍

തലച്ചോറിലെ ട്യൂമറിന് മൊബൈല്‍ വികിരണങ്ങള്‍ വഴിയൊരുക്കുന്നതായി ഗവേഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.



 

No comments:

Post a Comment