മഴക്കാലത്തെ ഭക്ഷണചിട്ടകള്‍
കടുത്ത ചൂടിന് ആശ്വാസം നല്‍കി മഴക്കാലമെത്തുമ്പോള്‍ കൂടെ അസുഖങ്ങളും വന്നെത്തും. പനിയായും വയറിനു പ്രശ്‌നങ്ങളായുമെല്ലാം മഴക്കാലം രോഗങ്ങള്‍ വിതയ്ക്കുകയും ചെയ്യും.
ഭക്ഷണക്രമങ്ങളില്‍ ഒരു പരിധി വരെ ശ്രദ്ധിച്ചാല്‍ മഴക്കാലത്ത് രോഗങ്ങള്‍ വരുന്നത് ഒരു പരിധി വരെ ഒഴിവാക്കാനാകും. ചില ഭക്ഷങ്ങള്‍ മഴക്കാലത്ത് ഒഴിവാക്കുക തന്നെ വേണം. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കഴിയ്ക്കാനും ശ്രദ്ധിയ്ക്കുക.മഴക്കാലത്ത് കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളെക്കുറിച്ചും ഭക്ഷണചിട്ടകളെക്കുറിച്ചും
അറിയൂ.
No comments:
Post a Comment